1975 മാര്‍ച്ച് 22 ന് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ജനനം. പിതാവ്: മല്ലികത്തൊടിയിൽ ഉസ്മാൻ. മാതാവ്: സനീറ എ.എ. മദ്‌റസത്തുൽ മുജാഹിദീൻ ഓറിയന്റൽ ഹൈ സ്‌കൂള്‍, കൊച്ചിൻ കോളേജ്, അസ്ഹറുൽ ഉലൂം കോളേജ്, നദ് വത്തുൽ ഉലമാ ലഖ്നോ, ദഅവാ കോളേജ്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം (ആലിമിയ്യ) വാടാനപ്പളി ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ , അധ്യാപകൻ , സർക്കാർ കരിക്കുലം കമ്മിറ്റി , LPSA ആയിരുന്നു. നിലവിൽ അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ സീനിയർ ലക്ചറർ, HCI ചെയർമാൻ, വിക്ടറി എഡ്യുക്കേഷൻ ട്രസ്റ്റ് മെമ്പർ ,SCERT കരിക്കുലം കമ്മറ്റി അംഗം, അത്തദാമുൻ/ഇസ്ലാം പാഠശാല എഡിറ്റർ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. മലയാളം, അറബി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. IPH പ്രസിദ്ധീകരിച്ച ബുഖാരി, തിർമുദി , വിജ്ഞാനകോശം, അറബി നിഘണ്ടു എന്നിവയുടെ പരിഭാഷ , എഡിറ്റിങ് , പ്രൂഫ് റീഡിങ് എന്നിവ നിർവ്വഹിച്ചിട്ടുണ്ട്. ഭാര്യ: അൻസ, മക്കള്‍: അസ്വാല അൽഫിയ്യ, അസ്വീൽ അൽഫൈൻ, അമാൻ അസ്ലം.
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 06/04/2023പകയ്ക്ക് വേണം നോമ്പ്; വിദ്വേഷത്തിനും
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 03/04/2023റമദാനിലെ വിജയികൾ
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 01/04/2023റമദാനിലെ പരാജിതർ
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 25/03/2023സപ്തമ വ്രത തസ്കരാ:
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 01/05/2022സ്ഥേയസ്സും സ്ഥിരോത്സാഹവും
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 30/04/2022ത്വാഗൂത് ≠ ദുർമൂർത്തി
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 29/04/2022രണ്ട് കിതാബുകൾ ; വിവിധതരം ആയതുകളും
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 28/04/2022കാലമിനിയുമുരുളും
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 27/04/2022സന്തോഷ വാർത്ത അറിയിക്കുന്നവരാവൂ ; വെറുപ്പിക്കല്ലേ
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 26/04/2022സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 25/04/2022സമാധാന സംസ്ഥാപനത്തിന് മാത്രം യുദ്ധം
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 24/04/2022പള്ളിയിൽ പോയി പറഞ്ഞാ മതി
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 23/04/2022ധനം അല്ലാഹുവിന്റേത്; മനുഷ്യൻ കൈകാര്യ കർത്താവ് മാത്രം
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 22/04/2022വമ്പിച്ച അക്രമമാണത്
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 21/04/2022മനുഷ്യരായ പ്രവാചകന്മാർ
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 20/04/2022സഹായത്തിന് പകരം പാപമോചനമോ ?
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 19/04/2022കുളക്കോഴിയുടെ തവക്കുൽ , വേഴാമ്പലിന്റെയും
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 18/04/2022കൊലയിലും കലയുണ്ട്
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 17/04/2022വിദ്യ തന്നെ മഹാധനം
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 16/04/2022മരണം വരെയും സമരം ചെയ്യും
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 15/04/2022ഉപവസിക്കാൻ വേണ്ടത്
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 14/04/2022മനുഷ്യാ, നിനക്ക് വേണ്ടി
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 13/04/2022ശക്തർക്കാഭരണം ക്ഷമ
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 12/04/2022പൊറുക്കാൻ വെറും പത്ത് നാളോ ?
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 11/04/2022ഖിലാഫത് പുനഃപരിശോധിക്കാൻ വേണ്ടത്
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 10/04/2022തുരപ്പ ജന്മങ്ങൾ
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 09/04/2022കാഫിർ വിളി
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 08/04/2022അന്യലോകകാഴ്ചകൾ
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 07/04/2022വിശ്വാസം, അതല്ലേ എല്ലാം ?!
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 06/04/2022ഭക്തിയുടെ വസ്ത്രവും സൂക്ഷ്മതയുടെ പാഥേയവും
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 05/04/2022അസതോമാ സദ്ഗമയ
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 04/04/2022വഴിപ്പെടലാണ് വേണ്ടത്
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 03/04/2022അത്യുന്നതങ്ങളിൽ റബ്ബിനു സ്തുതി
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 02/04/2022കാരുണ്യ വർഷമാവുക
അബ്ദുൽ ഹഫീദ് നദ് വി കൊച്ചി · 30/03/2022ഫാസ്റ്റ് കാലം ഫീസ്റ്റ് കാലമല്ല
