1986-ൽ അമേരിക്കയിലെ ലൂസിയാന സ്റ്റേറ്റിൽ ന്യൂ ഓർലിയൻസ് നഗരത്തിലെ ഫലസ്തീനിയൻ വേരുകളുള്ള ഒരു കുടുംബത്തിലാണ് ജനനം. സുന്നി-ഹമ്പലിയായ അദ്ദേഹം അക്കൗണ്ടിങ്ങിലും ഇസ്ലാമിക് ലോയിലും ബിരുദവും ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കൽ ഹിസ്റ്ററിയിലും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. തുടന്ന് മലേഷ്യയിലെ ഇസ്ലാമിക് ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് പി.എച്ച്.ഡി നേടിയത്. ദീർഘകാലം ജെഫേർസൺ മുസ്ലിം അസോസിയേഷൻ്റെ ഇമാമായി സേവനമനുഷ്ഠിച്ചു. 2016ൽ 'Muslim Think Tank' എന്ന വിശ്രുതമായ യഖീൻ ഇൻസ്റ്റിട്ട്യൂട്ട് സ്ഥാപിക്കുന്നത്. സാധാരണക്കാർക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തിയും ഇസ്ലാം വിമർശനങ്ങളുടെ മുനയൊടിച്ചും വളരെ അപ്ഡേറ്റഡായ ഒരു സമ്പൂർണ്ണ ഇസ്ലാമിക സംവിധാനമായി യഖീൻ അതിൻ്റെ വൈജ്ഞാനികവും ആത്മീയവുമായ ജൈത്രയാത്ര തുടർന്നു. കൂടാതെ MUHSEN എന്ന non profit സംഘടന കൂടി അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ പിറവിയെടുക്കുകയുണ്ടായി. മുസ്ലിം സമുദായത്തിനകത്തെ വിഭിന്ന ശേഷിയുള്ള കുട്ടികളേയും അവരുടെ കുടുംബങ്ങളേയും പരിചരിച്ചു കൊണ്ടാണ് MUHSEN മുന്നോട്ട് പോവുന്നത്. Southern Methodist University യിലെ lslamic studies വിഭാഗം പ്രൊഫസ്സറായും സേവനമനുഷ്ടിക്കുന്നു. Prayers of the Pious, Allah Loves, Repentance: Breaking Habits of Sin, 40 on Justice: The Prophetic Voice on Social Reform, Angels in Your Presence,Meeting Muhammad ആറോളം പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ഡോ: ഒമർ സുലൈമാൻ.
ഡോ. ഒമർ സുലൈമാൻ · 21/04/2023സത്യവും മിഥ്യയും – 30
ഡോ. ഒമർ സുലൈമാൻ · 20/04/2023സൃഷ്ട്ടിപ്പും സ്വഭാവവും -29
ഡോ. ഒമർ സുലൈമാൻ · 19/04/2023അല്ലാഹുവിന്റെ അടുക്കലുള്ള രേഖ -28
ഡോ. ഒമർ സുലൈമാൻ · 18/04/2023വേർപാട് – 27
ഡോ. ഒമർ സുലൈമാൻ · 17/04/2023അല്ലാഹുവെ, നീ എനിക്ക് പൊറുത്തു നൽകേണമേ – 26
ഡോ. ഒമർ സുലൈമാൻ · 16/04/2023ഇബ്രാഹിം (അ)യുടെ ഗുരു നാഥാ- 25
ഡോ. ഒമർ സുലൈമാൻ · 15/04/2023നന്മകൾക്കിടയിലെ മറ – 24
ഡോ. ഒമർ സുലൈമാൻ · 14/04/2023രഹസ്യവും പരസ്യവും – 23
ഡോ. ഒമർ സുലൈമാൻ · 13/04/2023അല്ലാഹുവിന്റെ വെളിച്ചം – 22
ഡോ. ഒമർ സുലൈമാൻ · 12/04/2023ഫജ്റിന് ശേഷമുള്ള മരണം – 21
ഡോ. ഒമർ സുലൈമാൻ · 11/04/2023പ്രാർത്ഥനകൾ നിരീക്ഷിക്കുകയും തെറ്റുകൾ തിരുത്തുകയും ചെയ്യുന്ന പ്രവാചകൻ – 20
ഡോ. ഒമർ സുലൈമാൻ · 10/04/2023എന്നെ അതിനേക്കാൾ മികച്ചതാക്കേണമേ – 19
ഡോ. ഒമർ സുലൈമാൻ · 09/04/2023രോഗം ബാക്കിയാക്കുന്നത് – 18
ഡോ. ഒമർ സുലൈമാൻ · 08/04/2023പ്രവാചകനെ വിസ്മയിപ്പിച്ച പ്രാർത്ഥന – 17
ഡോ. ഒമർ സുലൈമാൻ · 07/04/2023തീയണച്ച ദുആ – 16
ഡോ. ഒമർ സുലൈമാൻ · 06/04/2023വൃക്ഷത്തിൻ്റെ ദുആ – 15
ഡോ. ഒമർ സുലൈമാൻ · 05/04/2023എന്റെ തിന്മകളും നിന്റെ നന്മയും – 14
ഡോ. ഒമർ സുലൈമാൻ · 04/04/2023പരീക്ഷണം നൽകിയ പദവികൾ – 13
ഡോ. ഒമർ സുലൈമാൻ · 03/04/2023എന്നെ നീ മറ്റുള്ളവർക്ക് പാഠമാക്കരുതെ! – 12
ഡോ. ഒമർ സുലൈമാൻ · 02/04/2023നിന്നെ പ്രഘോഷിക്കും നാവിനെ ശിക്ഷിക്കരുതെ- 11
ഡോ. ഒമർ സുലൈമാൻ · 01/04/2023കൊടുങ്കാറ്റിനേക്കാൾ ശക്തമായ ദുആ – 10
ഡോ. ഒമർ സുലൈമാൻ · 31/03/2023മനസ്സിന്റെ ആർത്തി – 9
ഡോ. ഒമർ സുലൈമാൻ · 30/03/2023ഒരു മാതാവിന്റെ മഹത്തരമായ പ്രാർത്ഥന – 8
ഡോ. ഒമർ സുലൈമാൻ · 29/03/2023അല്ലാഹുവേ, നിനക്കറിയാം ഞാൻ നിന്നെ സ്നേഹിക്കുന്നു! – 7
ഡോ. ഒമർ സുലൈമാൻ · 28/03/2023റസൂലിനൊപ്പം സ്വർഗത്തിൽ – 6
ഡോ. ഒമർ സുലൈമാൻ · 27/03/2023എന്നെ വധിക്കുന്ന കരങ്ങൾ – 5
ഡോ. ഒമർ സുലൈമാൻ · 26/03/2023നമ്മുടെ തിന്മകളും അല്ലാഹുവിന്റെ കാരുണ്യവും തമ്മിൽ – 4
ഡോ. ഒമർ സുലൈമാൻ · 25/03/2023അല്ലാഹുവുമായിട്ടൊരു കരാർ – 3
ഡോ. ഒമർ സുലൈമാൻ · 24/03/2023കൊട്ടിയടക്കപ്പെടാത്ത വാതിലുകൾ – 2
ഡോ. ഒമർ സുലൈമാൻ · 23/03/2023ഏറ്റവും മികച്ച ദിനങ്ങൾ – 1
ഡോ. ഒമർ സുലൈമാൻ · 30/04/2022അല്ലാഹു സൗന്ദര്യം ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 29/04/2022ഇളവുകൾ സ്വീകരിക്കുന്നത് അല്ലാഹു ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 28/04/2022പ്രവാചകനെ പിൻപറ്റുന്നവരെ അല്ലാഹു ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 27/04/2022കച്ചവടത്തിലെ ഉദാരത അല്ലാഹു ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 26/04/2022ആരാലും ശ്രദ്ധിക്കപെടാത്തവരെ അല്ലാഹു ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 25/04/2022മാതാവിനെ അല്ലാഹു ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 24/04/2022അല്ലാഹുവിന്റെ മാർഗത്തിൽ സ്നേഹിക്കുന്നവരെ ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 23/04/2022അല്ലാഹു മസ്ജിദുകൾ ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 22/04/2022അല്ലാഹു ശുദ്ധി ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 21/04/2022നമസ്ക്കാര സമയങ്ങളിലെ കണിശത
ഡോ. ഒമർ സുലൈമാൻ · 20/04/2022കർമ നൈരന്തര്യം അല്ലാഹു ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 19/04/2022അല്ലാഹു പൂർണത ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 18/04/2022സൗമ്യതയും അവധാനതയും അല്ലാഹു ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 17/04/2022വിനയാന്വിതരെ അല്ലാഹു ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 16/04/2022അല്ലാഹു സൗമ്യതയുള്ളവരെ ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 15/04/2022അല്ലാഹു ആത്മാഭിമാനികളെ ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 14/04/2022സ്വയം പര്യപ്തതയുള്ളവരെ അല്ലാഹു ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 13/04/2022അല്ലാഹു കരുത്തുള്ളവരെ ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 12/04/2022അല്ലാഹു ഉപകാരിയായ മനുഷ്യരെ ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 11/04/2022അല്ലാഹു നീതിമാന്മാരെ ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 10/04/2022അല്ലാഹു ക്ഷമാശീലരെ ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 09/04/2022അല്ലാഹു തവക്കുൽ ചെയ്യുന്നവരെ ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 08/04/2022സൽകർമ്മങ്ങളുടെ അടയാളങ്ങൾ
ഡോ. ഒമർ സുലൈമാൻ · 07/04/2022ശ്രമിച്ചു കൊണ്ടേയിരിക്കുന്നവരെ അല്ലാഹു ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 06/04/2022പ്രാർത്ഥിക്കുന്നവരെ അല്ലാഹു ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 05/04/2022അല്ലാഹു, സ്തുതിക്കുന്നവരെ ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 04/04/2022അല്ലാഹു മുഹ്സിനീങ്ങളെ ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 02/04/2022അല്ലാഹു തൗബ ചെയ്യുന്നവരെ ഇഷ്ട്ടപ്പെടുന്നു
ഡോ. ഒമർ സുലൈമാൻ · 02/04/2022അല്ലാഹു മുത്തഖീങ്ങളെ ഇഷ്ട്ടപ്പെടുന്നു
