Author: ഇല്‍യാസ് മൗലവി

Home › Author: ഇല്‍യാസ് മൗലവി

1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ.

ഇല്‍യാസ് മൗലവി · 10/04/2023റമദാനിലെ അവസാനത്തെ പത്തും പെരുന്നാളിന്റെ കുളിരുംഇല്‍യാസ് മൗലവി · 22/03/2023നോമ്പിന്റെ നിയ്യത്തും അത് ഉരുവിടലുംഇല്‍യാസ് മൗലവി · 21/03/2023നോമ്പിന്‍റെ ഫിദ്‌യഇല്‍യാസ് മൗലവി · 20/03/2023ഓരോ പത്തിലും പ്രത്യേക പ്രാര്‍ഥനകള്‍ഇല്‍യാസ് മൗലവി · 01/05/202231-ാം നോമ്പോ ?ഇല്‍യാസ് മൗലവി · 26/04/2022നോമ്പിൻറെ ഫിദ്‌യഇല്‍യാസ് മൗലവി · 11/04/2022തറാവീഹ് എട്ട് റക്അത്ത് നമസ്ക്കരിച്ച് പിരിയൽഇല്‍യാസ് മൗലവി · 10/04/2022നോമ്പും ഇഅ്തികാഫുംഇല്‍യാസ് മൗലവി · 10/04/2022മുസ്ലിംകൾ അല്ലാത്തവരെ നോമ്പ് തുറപ്പിക്കൽഇല്‍യാസ് മൗലവി · 08/04/2022റമദാനിൽ ഹോട്ടലുകൾ തുറക്കാമോ?ഇല്‍യാസ് മൗലവി · 08/04/2022നഷ്ടപ്പെട്ട നോമ്പിന്റെ നോറ്റ് വീട്ടൽഇല്‍യാസ് മൗലവി · 06/04/2022നഷ്ടപ്പെട്ട നോമ്പിന്റെ പ്രയശ്ചിത്തം ?ഇല്‍യാസ് മൗലവി · 06/04/2022ശുദ്ധി നോമ്പിന്റെ ഉപാധിയാണോ?ഇല്‍യാസ് മൗലവി · 06/04/2022കള്ളം പറയുന്നവന്റെ നോമ്പ് ?ഇല്‍യാസ് മൗലവി · 05/04/2022നമസ്‌കരിക്കാത്തവന്റെ നോമ്പ്?ഇല്‍യാസ് മൗലവി · 04/04/2022നോമ്പിന്റെ നിയ്യത്ത് എങ്ങനെ?ഇല്‍യാസ് മൗലവി · 04/04/2022നോമ്പ് നിര്‍ബന്ധമാകാനുള്ള ഉപാധികള്‍ഇല്‍യാസ് മൗലവി · 31/03/2022മുസ്വ് ഹഫ്, മൊബൈല്‍ തുടങ്ങിയവയില്‍ നോക്കി ഇമാമിന് ഓതാമോ?ഇല്‍യാസ് മൗലവി · 31/03/2022തറാവീഹിന്റെ പിന്നില്‍ ഇശാ നമസ്‌കാരം?ഇല്‍യാസ് മൗലവി · 31/03/2022ഒരു രാത്രിയില്‍ രണ്ട് വിത്‌റ് നമസ്‌കരിക്കാമോ?ഇല്‍യാസ് മൗലവി · 31/03/2022നോമ്പു നോറ്റുവീട്ടാന്‍ കഴിയാത്തവരുടെ ഫിദ്‌യഇല്‍യാസ് മൗലവി · 30/03/2022യാത്രക്കാരന്റെ നോമ്പ്ഇല്‍യാസ് മൗലവി · 30/03/2022നോമ്പിന്റെ നിയ്യത്ത്ഇല്‍യാസ് മൗലവി · 30/03/2022ഇന്‍സുലിന്‍ കുത്തിവെക്കല്‍ഇല്‍യാസ് മൗലവി · 30/03/2022ഋതുമതിയുടെ നോമ്പ്ഇല്‍യാസ് മൗലവി · 30/03/2022നോമ്പിലെ ഇളവുകളും പ്രായശ്ചിത്തങ്ങളുംഇല്‍യാസ് മൗലവി · 23/03/2022അമുസ്‌ലിംകള്‍ക്ക് സകാത്ത്?ഇല്‍യാസ് മൗലവി · 21/03/2022ശവ്വാല്‍ നോമ്പിനെക്കുറിച്ച്